2009 ഏപ്രിൽ 25, ശനിയാഴ്‌ച

മിനികഥ

നവയുഗം
പ്രസവം നടന്നു മിനുട്ടുകള്‍ കഴിഞിട്ടും കുഞ്ഞു കരഞുകാണാതതില്‍അമ്മക്ക് ആശന്ക . കുട്ടി ഊമയാണോ എന്നസംശ്യത്തില്‍ അമ്മ വിരലുകള് കൊണ്ട് കുട്ടിയുടെ വാ വിടര്‍ത്തി നോക്കി. നാവിന്‍റെ സ്ഥാനത്ത് മോണിറ്റര്‍ കണ്ടു അമ്മ ഞെട്ടി. അതില്‍ ഇങ്നെ കുറീചിരിക്കുന്നു . പ്ലീസ് എന്റര്‍ യുവര്‍ പാസ് വേര്‍ഡ് .


ഷുക്കൂര്‍ ഉടുംബുന്തല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ